ആസ്സാമീസ്

ഇന്ത്യയിലെ വടക്കുകിഴക്കൻ സംസ്ഥാനമായ ആസ്സമിലെ ജനങ്ങൾ സംസാരിക്കുന്ന ഭാഷയാണ് ആസ്സാമീസ്. ആസ്സാം സംസ്ഥാനത്തെ ഔദ്യോഗിക ഭാഷയും ഇതുതന്നെയാണ്. അരുണാചൽ പ്രദേശിലെ കുറച്ചു ഭാഗത്തും മറ്റുചില വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ജനങ്ങളും ഈ ഭാഷ സംസാരിക്കുന്നുണ്ട്. ആസ്സാമീസ്‌ സംസാരിക്കുന്ന ചെറിയ വിഭാഗം ജനങ്ങളെ ഭൂട്ടാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും കാണാവുന്നതാണ്. ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിലെ കിഴക്കേ അറ്റത്തെ ഭാഷയായ ആസ്സാമീസ് ഏതാണ്ട് രണ്ട് കോടിയോളം ജനങ്ങൾ സംസാരിക്കുന്നു.

Assamese
অসমীয়াÔxômiya
Native toIndia, Bhutan & USA (DE, NJ & NY)
RegionAssam
Native speakers
13,079,696 (in 1991)[1]
Language family
Indo-European
  • Indo-Iranian
    • Indo-Aryan
      • Eastern Group
        • Bengali-Assamese
          • Assamese
Writing system
Assamese script
Official status
Official language in
 ഇന്ത്യ (Assam)
Language codes
ISO 639-1as
ISO 639-2asm
ISO 639-3asm

അവലംബം

  1. http://www.censusindia.net/cendat/language/lang_table1.PDF Retrieved on June 5,2007

പുറത്തേക്കുള്ള കണ്ണികൾ

ഭാരതത്തിലെ ഔദ്യോഗിക ഭാഷകൾ
ഫെഡറൽതല ഔദ്യോഗിക ഭാഷകൾ
ഇംഗ്ലീഷ് ഹിന്ദി
സംസ്ഥാനതല ഔദ്യോഗിക ഭാഷകൾ
ആസ്സാമീസ് ബംഗാളി ബോഡോ ദോഗ്രി ഗോണ്ടി ഗുജറാത്തി ഹിന്ദി കന്നഡ കശ്മീരി കൊങ്കണി മലയാളം മൈഥിലി മണിപ്പൂരി മറാഠി നേപ്പാളി ഒറിയ പഞ്ചാബി സംസ്കൃതം സന്താലി സിന്ധി തമിഴ് തെലുങ്ക് ഉർദു
This article is issued from Wikipedia. The text is licensed under Creative Commons - Attribution - Sharealike. Additional terms may apply for the media files.